പ്രതീക്ഷ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫ് പീപ്പിള്‍  സംഘടനയുടെ രൂപീകരണ യോഗവും സഹായവിതരണവും സംഘടിപ്പിച്ചു

ചാവക്കാട് പ്രതീക്ഷ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫ് പീപ്പിള്‍  സംഘടനയുടെ രൂപീകരണ യോഗവും സഹായവിതരണവും സംഘടിപ്പിച്ചു. ചാവക്കാട് എസ്.ഐ.എ.യു. മനോജ് ഉദ്ഘാടനം ചെയ്തു. രാജേഷ് ഒരുമനയൂര്‍ അധ്യക്ഷത വഹിച്ചു. ടി.എസ്.ഷെമീര്‍ , ജിന്‍ഷാദ് ഒറ്റതെങ്ങ്, പാപ്പി, ഷാനി, ഷിനാസ്, ഷാമോദ്, സുധി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT