ചാലിശ്ശേരിയില്‍ രാഹുല്‍ ഗാന്ധി തെരഞ്ഞടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് സൂചന!

എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 17 ന് (ബുധനാഴ്ച്ച) ചാലിശ്ശേരിയില്‍ തെരഞ്ഞടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് സൂചന. ഇതിനു മുന്നോടിയായി എസ്.പി.ജി യുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ചാലിശ്ശേരി മുല്ലംപറമ്പ് മൈതാനത്ത് സുരക്ഷാ പരിശോധന നടത്തുന്നു.