സഞ്ജുവിന് കേള്‍ക്കാനും സംസാരിക്കാനും ഉദാരമതികളുടെ കനിവ് വേണം

സഞ്ജുവിന് കേള്‍ക്കാനും സംസാരിക്കാനും ഉദാരമതികളുടെ കനിവ് വേണം. മറ്റം കണ്ടിയൂര്‍ കരുവാരകുന്നത്ത് മനോജ് – ജയ ദമ്പതികളുടെ മകനായ 10 വയസ്സുകാരന്‍ സഞ്ജുവാണ് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം തേടുന്നത്.