തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷം.

Christmas vector background. Merry Xmas sale, holiday web banner. Design christmas decorations green pine branches and holly berry
Advertisement

Advertisement

ഇന്ന് ക്രിസ്തുമസ്. തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്തുമസ് ആഘോഷിച്ചു. വിവിധ ദേവാലയങ്ങളില്‍ പെരുന്നാള്‍ ശുശ്രൂഷയും പാതിരാ കുര്‍ബാനയും നടന്നു. ദേവാലയ അദ്ധ്യക്ഷന്മാര്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.