കുന്നംകുളത്തിന്റെ ക്രിസ്സ്മസ്സ് സംഗീത ആല്‍ബം

ക്രിസ്സ്മസ്സ് ആഘോഷങ്ങള്‍ക്ക് സ്വാഗതമരുളികൊണ്ട് കുന്നംകുളത്തുകാരുടെ ക്രിസ്തീയ ആല്‍ബം പുറത്തിറങ്ങി. ചിറളയം സ്വദേശിയായ ഷാജന്‍ കുന്നംകുളമാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.