എളവള്ളി കരുമത്തില്‍ കുഞ്ഞിവേലു മകന്‍ ലോഹിതാക്ഷന്‍ (64) നിര്യാതനായി.

Advertisement

Advertisement

എളവള്ളി കരുമത്തില്‍ കുഞ്ഞിവേലു മകന്‍ ലോഹിതാക്ഷന്‍ (64) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
പരേതയായ പത്മാവതിയാണ് ഭാര്യ . അരുണ്‍, കിരണ്‍ എന്നിവര്‍ മക്കളാണ്.