പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മാറ്റി വച്ചു

Advertisement

Advertisement

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സിഎംഐ പബ്ലിക് സ്‌കൂളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന കുന്നംകുളം നിയോജകമണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയിലേക്ക് മാറ്റിവെച്ചതായി വരണാധികാരി ജില്ലാ കളക്ടര്‍ അറിയിച്ചു.