കൈപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി

Advertisement

Advertisement

കൈപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി. ഞായറാഴ്ച്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൈപ്പറമ്പ് കയറ്റം കയറി വരുന്നതിനിടെയായിരുന്നു അപകടം. തൃശൂര്‍ – കുന്നംകുളം പാതയില്‍ ഡിവൈഡര്‍ ഉള്ള പല ഭാഗത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.