ഗുരുവായൂര്‍ തിരുവെങ്കിടം നായര്‍ സമാജത്തിന്റ ആഭിമുഖ്യത്തില്‍ വിഷുകൈനീട്ടം വിതരണം ചെയ്തു

Advertisement

Advertisement

 

ഗുരുവായൂര്‍ തിരുവെങ്കിടം നായര്‍ സമാജത്തിന്റ ആഭിമുഖ്യത്തില്‍ വിഷുകൈനീട്ടം വിതരണം ചെയ്തു. പ്രസിഡണ്ട് ബാലന്‍ വാറണാട്ട് അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ മണ്ണൂര്‍, ശ്രീദേവി ബാലന്‍, ഉണ്ണികൃഷ്ണന്‍ ആലക്കല്‍, ബാലന്‍ തിരുവെങ്കിടം, എ.സുകുമാരന്‍ നായര്‍, രാജഗോപാല്‍ കാക്കശ്ശേരി, എം.രാജേഷ് നമ്പ്യാര്‍, രാജു കൂടത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.