കൂനമ്മൂച്ചി തലക്കോട്ടുക്കര ഔസേഫ് മകന്‍ അന്തോണി (89) നിര്യാതനായി

Advertisement

Advertisement

കൂനമ്മൂച്ചി തലക്കോട്ടുക്കര ഔസേഫ് മകന്‍ അന്തോണി (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് കൂനമ്മൂച്ചി സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടക്കും. പരേതയായ കൊച്ചുമറിയം ഭാര്യയും , ജോയ്, റോസി, ഗ്രേസി, ജോഷി എന്നിവര്‍ മക്കളാണ്.