പോര്‍ക്കുളം മേക്കാട്ടുകുളം വീട്ടില്‍ പരേതനായ ചുമ്മാര്‍ മകന്‍ ബിനോയ് ( 54 ) നിര്യാതനായി

Advertisement

Advertisement

സംസ്‌കാരം ഇന്ന് 10ന് പോര്‍ക്കുളം സെന്റ് ആദായ് ശ്ലീഹ പള്ളി സെമിത്തേരിയില്‍. ബിജി, എന്ന എലിസമ്പത്ത് ഭാര്യയാണ്. ബ്രിലിന, ബ്രിസ്റ്റി എന്നിവര്‍ മക്കളാണ്.