സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് എരുമപ്പെട്ടി സ്റ്റേഷനില്‍ പേര് നല്‍കാം

Advertisement

Advertisement

2024 ലോകസഭാ ഇലക്ഷനോടനുന്ധച്ച് സ്‌പെഷ്യല്‍ പോലീസ് ഓഫീസറായി ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ പേര് നല്‍കാം. 18 വയസ്സ് കഴിഞ്ഞവരും, എന്‍.സി.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്,റെഡ് ക്രോസ്, സിവില്‍ ഡിഫന്‍സ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയ മേഖലയിലുള്ളവര്‍ക്കും പോലീസ്, മിലിറ്ററി, പാരാമിലിറ്ററി എന്നിവയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.