ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് (85) നിര്യാതനായി.

Advertisement

Advertisement

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് (85) നിര്യാതനായി. സംസ്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ നാളെ രാവിലെ 11ന്.
പ്രശസ്ത ചുമർചിത്രകാരൻ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ പ്രധാന ശിഷ്യരില്‍
ഒരാളാണ്. മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം
തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രരചന നടത്തിയിട്ടുണ്ട്. മമ്മിയൂര്‍ ദേവസ്വത്തിന്‍റെ
പ്രഥമ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്കാരം നേടി. ഭാര്യ: ജാനകി
മക്കൾ: വേണുഗോപാല്‍,
സിന്ധു, പത്മനാഭന്‍