രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു.

Advertisement

Advertisement

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86821പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1181പേര്‍ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585ഉം, മരണസംഖ്യ 98,678ഉം ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രോഗമുക്തരായവരുടെ എണ്ണം 52,73,202 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 9,40,705പേര്‍ ചികിത്സയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.