പഴഞ്ഞി ജെറുശലേം തെക്കേക്കര ബേബി ടീച്ചര്‍ (76) നിര്യാതയായി.

Advertisement

Advertisement

 

പഴഞ്ഞി ജെറുശലേം പരേതനായ തെക്കേക്കര മാത്യു ഭാര്യ ബേബി ടീച്ചര്‍ നിര്യാതയായി.76 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച് നടക്കും. ബിനോയ് ടി മാത്യു, ബിനിത ടി മാത്യു എന്നിവര്‍ മക്കളാണ്.