കെ.എസ്.ഇ.ബി കുണ്ടന്നൂര്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന് കൊവിഡ്; മുഴുവന്‍ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവെച്ചു

Advertisement

Advertisement

കെ.എസ്.ഇ.ബി കുണ്ടന്നൂര്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് കുണ്ടന്നൂര്‍ ഓഫീസിലെയും കരിയന്നൂര്‍ കളക്ഷന്‍ സെന്ററിലേയും മുഴുവന്‍ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവെച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.