കലാരംഗത്തെ പ്രതിഭകളെയും ഉപജില്ല, റവന്യൂ ജില്ല സംസ്ഥാനതല കലോത്സവങ്ങളിലെ വിജയികളെയും അനുമോദിച്ചു.

Advertisement

Advertisement

 

എളവള്ളി നടന നികേതനം നൃത്ത വിദ്യാലയത്തില്‍
കലാരംഗത്തെ പ്രതിഭകളെയും ഉപജില്ല, റവന്യൂ ജില്ല സംസ്ഥാനതല കലോത്സവങ്ങളിലെ വിജയികളെയും അനുമോദിച്ചു. നൃത്തവിദ്യാലയത്തില്‍ നടന്ന അനുമോദന ചടങ്ങ് മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ് അധ്യക്ഷനായി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.