കുറുക്കന്‍പാറ കരുമത്തില്‍ വീട്ടില്‍ തങ്കമണി നിര്യാതയായി

Advertisement

Advertisement

കുറുക്കന്‍പാറ കരുമത്തില്‍ വീട്ടില്‍ തങ്കമണി നിര്യാതയായി. 79 വയസ്സായിരുന്നു. സംസ്‌കാരം 11.30 ന് കുന്നംകുളം നഗരസഭ ക്രിമിറ്റേറിയത്തില്‍ നടക്കും. പരേതനായ ഭാസ്‌കരന്‍ ഭര്‍ത്താവാണ്. ഷീല, സുരേഷ്, ഷാജി, ഷിബു സിന്ധു, അമ്പിളി എന്നിവര്‍ മക്കളാണ്.