ഗുരുവായൂര്‍ മമ്മിയൂര്‍ നീലങ്കാവില്‍ പരേതനായ ലാസറിന്റെ മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി.

Advertisement

Advertisement

 

ഗുരുവായൂര്‍ മമ്മിയൂര്‍ നീലങ്കാവില്‍ പരേതനായ ലാസറിന്റെ മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി. 78 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.കൊച്ചു മേരി ഭാര്യയാണ്. ഷാജന്‍, ഷാനി എന്നിവര്‍ മക്കളാണ്.