പുന്നയൂര്‍ക്കുളം 15 ആം വാര്‍ഡ് ആര്‍ ആര്‍ ടി മെമ്പര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു.

Advertisement

Advertisement

പുന്നയൂര്‍ക്കുളം 15 ആം വാര്‍ഡ് ആര്‍ ആര്‍ ടി മെമ്പര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. മന്നലാംക്കുന്ന് കിണര്‍ എല്‍ ഡബ്ലിയു സി ഓഫീസില്‍ വെച്ച് നടത്തിയ പരിപാടി പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മീന്‍ ഷഹീര്‍ വിതരണം ചെയ്തു. സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ് , ഫേസ്ഷീല്‍ഡ് എന്നിവ ആര്‍ ആര്‍ ടി മെമ്പര്‍മാര്‍ക്ക് നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ആലത്തയില്‍ മൂസ, വാര്‍ഡ് ആര്‍ ആര്‍ ടി കോര്‍ഡിനേറ്റര്‍ നാസര്‍ മാഷ് എന്നിവരും ഉണ്ടായിരുന്നു.