കടവല്ലൂര്‍-01,പോര്‍ക്കുളം-01,കാട്ടകാമ്പാല്‍-00

Advertisement

Advertisement

കടവല്ലൂര്‍ – കാട്ടകാമ്പാല്‍- പോര്‍ക്കുളം പഞ്ചായത്തുകള്‍ക്ക് ഇന്ന് ആശ്വാസദിനം.കടവല്ലൂരിലും – പോര്‍ക്കുളത്തും ഓരോരുത്തര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടകാമ്പാലില്‍ ഇന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പഴഞ്ഞി സിഎച്ച്‌സിയുടെ കീഴില്‍ ഞായറാഴ്ച കോവിഡ് പരിശോധന ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.