രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെച്ചു.

Advertisement

Advertisement

രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്നതിന് മുന്നോടിയായുള്ളതാണ് ജോസിന്റെ രാജിയെന്നും സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് രാജി ഉചിതമെന്ന് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.