28.5 C
Kunnamkulam
Tuesday, July 14, 2026
Home Obituary News ചൂണ്ടൽ ആദർശ് ഭവനിൽ വലിയകത്ത് അബ്ദുൽ ജലീൽ(74) നിര്യാതനായി

ചൂണ്ടൽ ആദർശ് ഭവനിൽ വലിയകത്ത് അബ്ദുൽ ജലീൽ(74) നിര്യാതനായി

ചൂണ്ടൽ ആദർശ് ഭവനിൽ വലിയകത്ത് അബ്ദുൽ ജലീൽ(74) നിര്യാതനായി. ചൂണ്ടൽ മഹല്ല് മുൻ പ്രസിഡൻ്റും പ്രവാസി കോൺഗ്രസ് ചൂണ്ടൽ മണ്ഡലം രക്ഷാധികാരിയുമാണ്. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു. സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് പഴുന്നാന പള്ളി ഖബർസ്ഥാനിൽ.
റംല ഭാര്യയാണ്. സമീർ, ഷാസ് , ഷായർ എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!