ഗുരുവായൂരില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം
ഓണാഘോഷത്തിന്റെ തിരക്കിനിടെ ഗുരുവായൂര്‍ ഇരിങ്ങപ്പുറം മേഖലയില്‍ വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയതായി പരാതി. ഇരിങ്ങപ്പുറം ഗ്രൗണ്ടിന് സമീപം കൂര്ക്കപ്പറമ്പില് അനീഷിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ബാറ്ററികളാണ് മോഷണം പോയത്. വാഹനങ്ങളുടെ സെന്‍സര്‍ ചെക്കപ്പ്...









