24.6 C
Kunnamkulam
Monday, November 2, 2026
Home Obituary News ആര്‍ത്താറ്റ് നെയ്യന്‍ വീട്ടില്‍ ആനി ടീച്ചര്‍ നിര്യാതയായി

ആര്‍ത്താറ്റ് നെയ്യന്‍ വീട്ടില്‍ ആനി ടീച്ചര്‍ നിര്യാതയായി

154

ആര്‍ത്താറ്റ് നെയ്യന്‍ വീട്ടില്‍ ജോര്‍ജ്ജ് മാസ്റ്ററുടെ ഭാര്യ ആനി ടീച്ചര്‍ നിര്യാതയായി. 87 വയസ്സായിരുന്നു. ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍ പി സ്‌കൂളിലെ റിട്ടയേര്ഡ് അധ്യാപികയായിരുന്നു.സംസ്‌കാരം ശനിയാഴ്ച്ച ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. അജി, രാജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!