Obituary News കുന്നംകുളം കിഴൂര്‍ തറയില്‍ അപ്പു മകള്‍ ലീല (74) നിര്യാതയായി. November 1, 2026 20 FacebookXPinterestWhatsApp കുന്നംകുളം കിഴൂര്‍ തറയില്‍ അപ്പു മകള്‍ ലീല (74) നിര്യാതയായി.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കുന്നംകുളം നഗരസഭ ക്രാമിറ്റോറിയത്തില്. അവിവാഹിതയാണ്. ശശി പരേതരായ മാധവന്, മണി എന്നിവര്‍ സഹോദരങ്ങളാണ്. ADVERTISEMENT