32.3 C
Kunnamkulam
Saturday, October 31, 2026
Home Obituary News എളവള്ളി മങ്ങാട്ട് വീട്ടില്‍ താമി മകന്‍ രാധാകൃഷ്ണന്‍ (52) നിര്യാതനായി

എളവള്ളി മങ്ങാട്ട് വീട്ടില്‍ താമി മകന്‍ രാധാകൃഷ്ണന്‍ (52) നിര്യാതനായി

9

എളവള്ളി മങ്ങാട്ട് വീട്ടില്‍ താമി മകന്‍ രാധാകൃഷ്ണന്‍ (52) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് എളവള്ളി ക്രിമിറ്റോറിയത്തില്‍. സുനിതയാണ് ഭാര്യ. നന്ദന്‍, നകുല്‍, വൈഗ, എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!