Obituary News കീഴൂര്‍ ചാണാശ്ശേരി ഭാസ്ക്കരന്‍ ഭാര്യ പ്രേമാവതി (65) നിര്യാതയായി October 31, 2026 29 FacebookXPinterestWhatsApp കീഴൂര്‍ ചാണാശ്ശേരി ഭാസ്ക്കരന്‍ ഭാര്യ പ്രേമാവതി നിര്യാതയായി. 65 വയസ്സായിരുന്നു. സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് സ്വവസതിയില്‍ നടത്തും. പ്രജിത്ത്, സ്മിഷ എന്നിവര്‍ മക്കളാണ് ADVERTISEMENT