31.8 C
Kunnamkulam
Monday, October 26, 2026
Home Obituary News വേലൂര്‍ അറയ്ക്കല്‍ പൊറിഞ്ചു മകന്‍ ആന്റ്ണി (75) നിര്യാതനായി

വേലൂര്‍ അറയ്ക്കല്‍ പൊറിഞ്ചു മകന്‍ ആന്റ്ണി (75) നിര്യാതനായി

0

വേലൂര്‍ അറയ്ക്കല്‍ പൊറിഞ്ചു മകന്‍ ആന്റ്ണി നിര്യാതനായി. 75 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30ന് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. ടെസ്സി ഭാര്യാണ്. അന്‍സണ്‍, ആന്‍വിന്‍, ആന്‍ലി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!