Obituary News കാട്ടകാമ്പാല്‍ ചിറയന്‍ കാട് തോലത്ത് സൈമണ്‍ (97) നിര്യാതനായി October 23, 2026 15 FacebookXPinterestWhatsApp കാട്ടകാമ്പാല്‍ ചിറയന്‍ കാട് തോലത്ത് സൈമണ്‍ നിര്യാതനായി. 97 വയസ്സായിരുന്നു. സംസ്കാരം കാട്ടാകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയില്‍ നടത്തി. ഗ്രേസി ഭാര്യയും ഷീബ, പരേതനായ ഷാജന്, ഷാന്റോ എന്നിവര്‍ മക്കളാണ്. ADVERTISEMENT