27.7 C
Kunnamkulam
Wednesday, October 21, 2026
Home Obituary News അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ് കെ അലി ഭാര്യ ആച്ചുമ്മ (69)...

അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ് കെ അലി ഭാര്യ ആച്ചുമ്മ (69) നിര്യാതയായി.

17

അകലാട് മൂന്നയിനിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടരപ്പാട്ട് എസ് കെ അലി ഭാര്യ ആച്ചുമ്മ (69) നിര്യാതയായി. കബറടക്കം ഇന്ന് കാലത്ത് 9 മണിക്ക് അകലാട് മൂഹിയദ്ധീൻ പള്ളി കബർസ്ഥാനിയിൽ നടത്തും. സലീം, ഷാജിമോൻ, അബ്ദുൽ റഹീം , ഷിഹാബുദീൻ , സെമീർ , നൗഫൽ റഹ്മത്ത് എന്നിവർ മക്കളാണ്.

ADVERTISEMENT
error: Content is protected !!