28.2 C
Kunnamkulam
Tuesday, October 20, 2026
Home Bureaus Guruvayur ഗുരുവായൂർ ബ്രഹ്മകുളത്ത് വീട്ടമ്മയെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ ബ്രഹ്മകുളത്ത് വീട്ടമ്മയെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി.

42

ഗുരുവായൂർ ബ്രഹ്മകുളത്ത് വീട്ടമ്മയെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രഹ്മകുളം ജനമൈത്രി റോഡിൽ എരയിൽ രവീന്ദ്രൻ ഭാര്യ 57 വയസ്സുള്ള രാധയാണ് മരിച്ചത്. വൈകിട്ട് അഞ്ചര യോടെയാണ് ഇവരെ വീടിനു സമീപത്തെ കാനയിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടൻതന്നെ ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!