25.5 C
Kunnamkulam
Friday, July 10, 2026
Home Bureaus Velur ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കിരാലൂര്‍ ഗ്രാമീണവായനശാലയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് പി എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇ എം വിനീത് ക്ലാസെടുത്തു. വായനശാല വൈസ് പ്രസിഡണ്ട് സന്തോഷ് വാറോട്ടില്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക, സബിത ടീച്ചര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സഫ്ദര്‍ ഹഷ്മി എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!