തയ്യൂര്‍ പുതിയേടത്ത് രാമന്‍നായര്‍ (86) നൂഡല്‍ഹിയില്‍ വെച്ച് നിര്യാതനായി.

26

തയ്യൂര്‍ പുതിയേടത്ത് രാമന്‍നായര്‍ (86) നൂഡല്‍ഹിയില്‍ വെച്ച് നിര്യാതനായി. യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ റീജനല്‍ അസി: മേനേജരായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 10 മണിക്ക് മയൂര്‍ വിഹാര്‍ ശ്മശാനത്തില്‍. ചിങ്ങപുരത്ത് കൗമുദിയമ്മ ഭാര്യയും സതീശന്‍., അഡ്വൊക്കേറ്റ് സുരേഖ , എന്നിവര്‍ മക്കളാണ്.