കടവല്ലൂര്‍ കല്ലുംപുറം കോത്തൊള്ളിപ്പറമ്പില്‍ കുട്ടന്‍ നിര്യാതനായി

കടവല്ലൂര്‍ കല്ലുംപുറം കോത്തൊള്ളിപ്പറമ്പില്‍ പരേതനായ കുട്ടാപ്പു മകന്‍ കുട്ടന്‍ നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ഛക്ക് 1.30 ന് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ജാനകി ഭാര്യയും കിരണ്‍, ദീപ്തിഎന്നിവര്‍ മക്കളുമാണ്.

ADVERTISEMENT