പാവറട്ടി തിരുനെല്ലൂര്‍ കിഴക്കേക്കരയില്‍ താമസിക്കുന്ന പോന്നെങ്കടത്ത് മുഹമ്മദ് എന്ന മോനുട്ടി ( 82 ) നിര്യാതനായി

പാവറട്ടി തിരുനെല്ലൂര്‍ കിഴക്കേക്കരയില്‍ താമസിക്കുന്ന പോന്നെങ്കടത്ത് മുഹമ്മദ് എന്ന മോനുട്ടി ( 82 ) നിര്യാതനായി. ഖബറടക്കം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുനെല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും. ഖദീജ ഭാര്യയും ഷെമീമ, ഷൈജ , ഷാജിത്ത് , ഷംന എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT