പഴുന്നാന ക്ലിക് സ്‌പോര്‍ട്‌സ് ഹബ് അണിയിച്ചൊരുക്കിയ സിസിഎല്‍ സീസണ്‍ ടു ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക് തുടക്കമായി

Advertisement

Advertisement

ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് പ്ലയേഴ്സിനെ ഉള്‍പ്പെടുത്തി പഴുന്നാന ക്ലിക് സ്‌പോര്‍ട്‌സ് ഹബ് അണിയിച്ചൊരുക്കിയ സിസിഎല്‍ സീസണ്‍ ടു ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക് തുടക്കമായി. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷഹീദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗഫൂര്‍ പഴുന്ന സ്വാഗതം പറഞ്ഞു. ടൂര്‍ണമെന്റ് കോഡിനേറ്റര്‍ റഹീം നന്ദിയും പറഞ്ഞു.