റമദാനില്‍ നടത്തിയ അലിഫ് കിഡ്‌സ് പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന ദാനം നടത്തി.

Advertisement

Advertisement

മന്ദലാംകുന്ന് അല്‍ ഹിക്മ മദ്‌റസയുടെ നേതൃത്വത്തില്‍ റമദാനില്‍ നടത്തിയ അലിഫ് കിഡ്‌സ് പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന ദാനം നടത്തി.
അക്കഡമിക്ക് അധ്യായനവര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി യാത്രയയപ്പും ചടങ്ങില്‍ ഒരുക്കിയിരുന്നു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചാവക്കാട് ഏരിയ കമ്മറ്റി അംഗം ബാദുഷ ബദര്‍പള്ളി അലിഫ് കിഡ്‌സ് പരീക്ഷ വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വഹിച്ചു. മദ്‌റസ പ്രധാന അധ്യാപിക ഷാഹിദ, മറ്റു അധ്യാപകരായ സഫ്രീന, ഹസീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.