ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ കുന്നംകുളം നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി

Advertisement

Advertisement

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ കുന്നംകുളം നഗരത്തിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി. ഐ.എന്‍.ടി.യു.സി. മേഖല പ്രസിഡന്റ് രാധാകൃഷ്ണന്‍, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സി.ബി.രാജീവ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിജോയ് ബാബു, പൂള്‍ പ്രസിഡന്റ് പ്രമോദ്, പൂള്‍ സെക്രട്ടറി രാജന്‍, മനോജ്, സുനില്‍ എന്നിവര്‍ വോട്ടഭ്യര്‍ത്ഥനക്ക് നേതൃത്വം നല്‍കി.