25.9 C
Kunnamkulam
Sunday, September 24, 2023

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ...

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുന്നംകുളം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ജാഥാ ക്യാപ്റ്റനും മഹിളാ അസോസിയേഷന്‍ മേഖലാ സെക്രട്ടറിയുമായ ഷീജ പ്രദീപ്, ജാഥ വൈസ് ക്യാപ്റ്റനും...

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു

കുന്നംകുളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ചിറ്റഞ്ഞൂര്‍ ചെറുവത്താനി ആലത്തൂര്‍ സ്വദേശി കോടത്തൂര്‍ വീട്ടില്‍ 65 വയസ്സുള്ള രവീന്ദ്രനെയാണ് ജീവപര്യന്തം തടവിനും, കൂടാതെ 40 വര്‍ഷം...

കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന എംഎല്‍എ എസി മൊയ്തീന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കുന്നംകുളം നഗരകേന്ദ്രത്തില്‍ നടന്ന സായാഹ്നധര്‍ണ്ണ...

കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.

കുന്നംകുളം - തൃശ്ശൂര്‍ റോഡില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 2 കുട്ടികള്‍ക്ക് പരിക്കേറ്റു. കാണിയാമ്പാല്‍ സ്വദേശികളായ അക്കപ്പാറ വീട്ടില്‍ 17 വയസ്സുള്ള ഉദയസൂര്യ സഹോദരന്‍ 13 വയസ്സുള്ള ഉജ്വല്‍...

സമഗ്ര ശിക്ഷ അഭിയാന്‍ കേരളയും പൊതു വിദ്യഭ്യാസ വകുപ്പും ചേര്‍ന്ന് വരയുല്‍സവം സംഘടിപ്പിച്ചു

വടുതല പ്രീപ്രൈമറി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ വളര്‍ത്താനായി , സമഗ്ര ശിക്ഷ അഭിയാന്‍ കേരളയും പൊതു വിദ്യഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന വരയുല്‍സവം പരിപാടി കുന്നംകുളം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം...

കുന്നംകുളം നെഹ്‌റു നഗര്‍ കരിമാംങ്കുഴി പുലിക്കോട്ടില്‍ പരേതനായ ജോസഫ് മകന്‍ പോള്‍സണ്‍ (55) നിര്യാതനായി.

കുന്നംകുളം നെഹ്‌റു നഗര്‍ കരിമാംങ്കുഴി പുലിക്കോട്ടില്‍ പരേതനായ ജോസഫ് മകന്‍ പോള്‍സണ്‍ (55) നിര്യാതനായി. ഏങ്ങണ്ടിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു. കുന്നംകുളം വൈ.എം.സി.എ സെക്രട്ടറി, കുന്നംകുളം തെക്കേ അങ്ങാടി സെന്റ്...

കുന്നംകുളം കാണിയാമ്പാലില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാണിയാമ്പലില്‍ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെഹ്‌റുനഗര്‍ തെക്കേക്കര വീട്ടില്‍ 56 വയസുള്ള  വില്‍സനെയാണ് ചൊവ്വാഴ്ച്ച മൂന്നരയോടെ വീടിന് സമീപത്തെ കിണറ്റില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം...

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘റൈറ്റ് ടേണ്‍ ‘...

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സുമായി ചേര്‍ന്ന് 'റൈറ്റ് ടേണ്‍ ' കരിയര്‍ എന്ന പേരില്‍ ഗൈഡന്‍സ് ക്ലാസ്സ്...

പതാക പ്രയാണത്തിന് കേഫ കുന്നംകുളം ചാരിറ്റമ്പിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

  കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ 338-ാം ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് തലശ്ശേരി കടപ്പുറത്ത് നിന്ന് ആരംഭിച്ച പതാക പ്രയാണത്തിന് കേഫ കുന്നംകുളം ചാരിറ്റമ്പിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍...

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കുന്നംകുളം താലൂക്ക് ആശുപത്രി സംഘർഷം സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ. തിങ്കളാഴ്ച്ച വൈകിട്ടോടെ ചിറക്കലിൽ മറ്റൊരു സംഘർഷം നടന്നിരുന്നു. ഈ...