24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

99

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. സി.വി. സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സി.ജി. ജോബ് രാജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എ വേലായുധന്‍ അധ്യക്ഷനായി. സെക്രട്ടറി ഡെന്നീസ് മങ്ങാട് , ബ്ലോക്ക് പ്രസിഡന്റ് എം.കെ സുകുമാരന്‍, വി.ടി ശ്രീധരന്‍, വി. ആര്‍ അഭി, പി. സുലോചന, കെ.എം സൂസന്ന , പി. സരസ്വതി എന്നിവര്‍ സംസാരിച്ചു. പുതിയ അംഗങ്ങളെ സംഘടനയില്‍ അംഗത്വം നല്‍കി സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!