28.2 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെരുമ്പടപ്പ് സ്വദേശി അറസ്റ്റില്‍

ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെരുമ്പടപ്പ് സ്വദേശി അറസ്റ്റില്‍

275

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പെരുമ്പടപ്പ് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പെരുമ്പടപ്പ് സ്വദേശി 45 വയസ്സുള്ള അനീഷിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

ADVERTISEMENT
error: Content is protected !!