25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന

വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന

167

കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 3 സ്ഥാപനങ്ങളില്‍ നിന്ന് 10 കിലോയോളം നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാഗ് പിടിച്ചെടുത്തു. തുറക്കുളം മാര്‍ക്കറ്റിന് പിന്നിലുള്ള സിമന്റ് മിക്‌സിങ് സ്ഥാപനത്തില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ അടക്കം കൂട്ടിയിട്ട് കത്തിച്ച് പരിസര മലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തി.

ADVERTISEMENT
error: Content is protected !!