24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് കെട്ടിടം നിലംപതിച്ചു.

കുന്നംകുളത്ത് കെട്ടിടം നിലംപതിച്ചു.

1159

കുന്നംകുളം – വടക്കാഞ്ചേരി റോഡിൽ കെട്ടിടം നിലംപതിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം.കെട്ടിടത്തിൻ്റെ മുൻവശത്തെ ഭാഗം പൊളിഞ്ഞ് വീഴുകയായിരുന്നു.

ADVERTISEMENT
error: Content is protected !!