23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു

52

ചൊവ്വന്നൂര്‍ തേവര്‍മഠം പൂരഘോഷകമ്മറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ചടങ്ങ് കുന്നംകുളം നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബീന ി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ല വൈസ് പ്രസിഡന്റ് ജീനീഷ് തെക്കേക്കര , ചൊവ്വന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രസിഡന്റ് സി.കെ.ബാബുട്ടന്‍, പന്തല്ലൂര്‍ ക്ഷേത്രം പ്രസിഡന്റ് സൂരേന്ദ്രന്‍, ട്രഷറര്‍ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.പ്രമോദ് ചെറിയാന്‍ സ്വാഗതവും, ംഗാധരന്‍ നന്ദിയും പറഞ്ഞു. ൂരാഘോഷ കമ്മറ്റി പ്രസിഡന്റ് വിക്രമന്‍, സെക്രട്ടറി ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!