24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വഴിയൊരുക്കുന്നതില്‍ അനാസ്ഥയെന്ന്; കോണ്‍ഗ്രസ് പ്രതിഷേധിച്ചു

സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വഴിയൊരുക്കുന്നതില്‍ അനാസ്ഥയെന്ന്; കോണ്‍ഗ്രസ് പ്രതിഷേധിച്ചു

74

നൂറ് കണക്കിന് രോഗികള്‍ നിത്യേന എത്തിച്ചേരുന്ന എരുമപ്പെട്ടിയിലെ സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടി എത്തുന്ന പ്രായം ചെന്ന രോഗികള്‍ക്ക് ഒ.പി യിലേക്കെത്തിചേരുന്നതിന്  വഴിയൊരുക്കുന്നതില്‍ അധികൃതര്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തിയത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം നിഷാദിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ പി.എസ് സുനീഷ്, സെഫീന അസീസ്, കെ.ഗോവിന്ദന്‍ കുട്ടി, എം.സി ഐജു, എ.വി ബിജു, നജീബ് കൊമ്പത്തേതില്‍, എ.യു മനാഫ്, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!