പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിന്റെ പുതിയ കെ.ജി.ബ്ലോക്കിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Advertisement

Advertisement

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ബസേലിയോസ് സ്‌കൂളിന്റെ പുതിയ കെ.ജി.ബ്ലോക്കിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് ശിലാസ്ഥാപനം നിര്‍വ്വഹിക്കും. വിശിഷ്ടാത്ഥികളുടെ സാന്നിധ്യവും ഉണ്ടാകും.