നെല്ലുവായ് ശ്രീ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം ആരംഭിച്ചു

Advertisement

Advertisement

നെല്ലുവായ് ശ്രീ മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം ആരംഭിച്ചു. ഏപ്രില്‍ 28 വരെ നടക്കുന്ന യജ്ഞത്തില്‍ ജയേഷ് ശര്‍മ്മ കോഴിക്കോടാണ് യഞ്ജാചാര്യന്‍. രാവിലെ 8ന് കലവറ നിറക്കല്‍, വൈകീട്ട് 5.30ന് ശ്രീമദ് ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം ആരംഭം എന്നിവ നടന്നു. വരും ദിവസങ്ങളില്‍ രാവിലെ ലളിത സഹസ്രനാമാര്‍ച്ചന, ഭാഗവത പാരായണം എന്നിവ നടക്കും.