അഞ്ഞൂര്‍ പാര്‍ക്കാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്

Advertisement

Advertisement

അഞ്ഞൂര്‍ പാര്‍ക്കാടി അമ്പലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്ക്. ചാട്ടുകുളം സ്വദേശി 38 വയസ്സുള്ള പ്രബീഷ്, മൂന്നാംകല്ല് സ്വദേശി 17 വയസ്സുള്ള മുസ്തഫ, മറ്റം സ്വദേശി 24 വയസ്സുള്ള സനല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.