ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ്ബ് മുഖാവരണങ്ങളും കയ്യുറകളും നല്‍കി.

Advertisement

Advertisement

ദി റോട്ടറി ക്ലബ്ബ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുജിത് കാരയില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്‌ഫോറം പ്രസിഡന്റ് ലിജിത്ത് തരകന്‍ ഏറ്റുവാങ്ങി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.രാധാകൃഷ്ണന്‍, പ്രൊജക്ട് ചെയര്‍മാന്‍ അമ്പാടി രാജന്‍, മാധ്യമ പ്രവര്‍ത്തകരായ ടി.ടി.മുനേഷ്, അനില്‍ കല്ലാറ്റ്, ഉണ്ണികൃഷ്ണന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.